Quantcast

ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    14 Feb 2023 7:54 AM GMT

ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈത്ത്
X

ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈത്ത് പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. അൽ-ബാഗ്ലി എക്‌സിബിഷന്റെ നേതൃത്വത്തിൽ 48 ദിവസം എടുത്ത് നിർമ്മിച്ച ബിഷ്ത് 360 മാളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

സൗദി അറേബ്യ നേരത്തെ സ്ഥാപിച്ച റെക്കോർഡ് ആണ് കുവൈത്ത് മറികടന്നത്. ഗിന്നസ് ബുക്ക് ആർബിട്രേറ്റർ കെൻസി അൽ ദഫ്രാവി, അൽ-ബാഗ്ലി എക്‌സിബിഷൻ ഉടമ റിയാദ് അൽ ബാഗ്ലിക്ക് സർട്ടിഫിക്കറ്റ് കൈമാറി. അറബ് ലോകത്ത് ഏറെ പ്രചാരമുള്ള പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് പ്രത്യേക അവസരങ്ങളിലാണ് ധരിക്കുക.



TAGS :

Next Story