Quantcast

എംഎ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

MediaOne Logo

Web Desk

  • Published:

    23 Dec 2023 3:42 AM GMT

എംഎ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ   കുവൈത്ത് കെഎംസിസി അനുശോചിച്ചു
X

വയനാട് മുസ്‌ലിം യത്തീംഖാനയുടെ ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു.

അനേകരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന നേതാവായിരുന്നു ജമാൽ സാഹിബെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ അറിയിച്ചു.

TAGS :

Next Story