Quantcast

ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ ജേതാവായി

MediaOne Logo

Web Desk

  • Published:

    31 Oct 2022 6:19 AM GMT

ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി   മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ ജേതാവായി
X

കെനിയയിൽ നടന്ന ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് മുറാദ് ജേതാവായി. മൊബൈൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ ചിത്രീകരിച്ച ഫോട്ടോയ്ക്കാണ് പുരസ്‌കാരം.






വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മുറാദിന് നേരത്തെയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 57 രാജ്യങ്ങളിൽ നിന്നുള്ള 9,500 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പുരസ്‌കാരം ലഭിച്ചതിലും അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും ആഹ്ലാദമുണ്ടെന്ന് മുഹമ്മദ് മുറാദ് പറഞ്ഞു. ഈ പുരസ്‌കാരം നേടുന്ന ആദ്യ അറബ് വംശജനാണ് മുറാദ്.

TAGS :

Next Story