Quantcast

കുവൈത്ത് വയനാട് അസോസിയേഷൻ വിദ്യാഭ്യാസ പഠനോപകരണ വിതരണം നടത്തി

MediaOne Logo

Web Desk

  • Published:

    12 Jun 2023 3:59 AM GMT

Kuwait Wayanad Association
X

കുവൈത്ത് വയനാട് അസോസിയേഷൻ വിദ്യാഭ്യാസ പഠനോപകരണ വിതരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

വയനാട് അസോസിയേഷന്‍ ഭാരവാഹികളായ ബ്ലെസൻ സാമുവൽ, റംസി ജോൺ, എബി പോൾ, മിനി കൃഷ്ണ, ജോജോ ചാക്കോ എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.130 ളം വിദ്യാർത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങളും ബത്തയുമാണ് വിതരണം ചെയ്തത്.




TAGS :

Next Story