Quantcast

ഇന്ത്യന്‍ എംബസി അംബേദ്കര്‍ ജയന്തി സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 April 2022 11:28 AM GMT

ഇന്ത്യന്‍ എംബസി അംബേദ്കര്‍ ജയന്തി സംഘടിപ്പിച്ചു
X

കുവൈത്തിലെ ഇന്ത്യന്‍ എംബസി അംബേദ്കര്‍ ജയന്തി സംഘടിപ്പിച്ചു. എബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് എംബസി ലൈബ്രറിയില്‍ ബാബാസാഹേബ് അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു.

TAGS :

Next Story