Quantcast

മെഡക്സ് മെഡിക്കൽ കെയർ എക്സ് സ്മാഷ് ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ടൂർണമെന്റിന്‍റെ തീം വിഡിയോ പ്രകാശനം മെഡക്‌സ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി നിർവഹിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-18 18:21:27.0

Published:

18 Dec 2022 6:19 PM GMT

മെഡക്സ് മെഡിക്കൽ കെയർ എക്സ് സ്മാഷ് ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
X

മെഡക്സ് മെഡിക്കൽ കെയർ എക്സ് സ്മാഷ് ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് അഹമ്മദി ഐ സ്മാഷിൽവെച്ച് നടക്കുന്ന ടൂർണമെന്റിന്‍റെ തീം വിഡിയോ പ്രകാശനം മെഡക്‌സ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി നിർവഹിച്ചു. ഇംതിയാസ്,മുഹമ്മദ് ആസിഫ്,ജാബിർ കൊയിമ എന്നീവര്‍ പങ്കെടുത്തു.

TAGS :

Next Story