Quantcast

സ്ഫടികം 4Kയുടെ റിലീസ് ആഘോഷമാക്കി കുവൈത്തിലെ മോഹൻലാൽ ആരാധകർ

MediaOne Logo

Web Desk

  • Published:

    22 March 2023 4:16 PM IST

Spadikam 4K  Release
X

സ്ഫടികം 4Kയുടെ റിലീസ് ആഘോഷമാക്കി കുവൈത്തിലെ മോഹൻലാൽ ആരാധകർ. ഖൈത്താൻ ഓസോൺ തിയേറ്ററിൽ ലാൽ കെയേഴ്സാണ് ആരാധകർക്കായി ഫാൻസ് ഷോ സംഘടിപ്പിച്ചത്.

ഓരോ കഥാപാത്രങ്ങളും സീനിൽ തെളിയുമ്പോൾ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രാജേഷ്, ഷിബിൻലാൽ, അനീഷ് നായർ, ജോർലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story