Quantcast

ഫോക്കസ് കുവൈത്ത് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    24 March 2023 2:04 PM IST

New office bearers for Focus Kuwait
X

ഫോക്കസ് കുവൈത്ത് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോജി മാത്യുവിനെ കൺവീനറായും അനീഷ് വിജയനെ ജോ. കൺവീനറായും ബിജോയ് ജോണിനെ കേന്ദ്ര എക്‌സിക്യൂട്ടീവ് ആയും ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റ് സലിം രാജ്, ഡാനിയേൽ തോമസ്, റെജി കുമാർ, സുനിൽ ജോർജ്, അപർണ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

TAGS :

Next Story