Quantcast

കുവൈത്തിൽ ​ഗൾഫ് സ്ട്രീറ്റ് 20 ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം

MediaOne Logo

Web Desk

  • Published:

    20 Oct 2025 6:27 PM IST

Partial Lane Closure on Arabian Gulf Street for 20 Days
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ​ഗൾഫ് സ്ട്രീറ്റിലെ ഇരു പാതകളും 20 ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് ​ഗതാ​ഗത വകുപ്പ്. എഞ്ചിനീയേഴ്സ് അസോസിയേഷൻ റോഡിൽ നിന്നും അമീരി ഹോസ്പിറ്റലിലേക്ക് പോകുന്ന പാതയാണ് അടച്ചിടുക. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം.

TAGS :

Next Story