Quantcast

കുവൈത്തിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡിങ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

MediaOne Logo

Web Desk

  • Published:

    2 April 2023 9:24 AM GMT

Propane gas loading workers
X

കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ പ്രൊപ്പെയ്ൻ ഗ്യാസ് ലോഡുചെയ്യുന്നതിനിടെ 3 തൊഴിലാളികൾക്ക് പൊള്ളലേറ്റ് പരിക്കേറ്റു.

അപകടം പറ്റിയവർക്ക് അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.

TAGS :

Next Story