Quantcast

സെവൻ എ സൈഡ് നോക്കൗട്ട് ഫുട്‌ബോൾ ടൂർണ്ണമെന്റ്; യങ് ഷൂട്ടേഴ്‌സ് അബ്ബാസിയ ജേതാക്കൾ

MediaOne Logo

Web Desk

  • Published:

    21 March 2023 1:29 PM IST

Seven A Side Knockout Football Tournament
X

ലുലു മണി കെഫാക്ക് കുവൈത്തുമായി സഹകരിച്ച് നടത്തിയ ഫസ്റ്റ് എഡിഷൻ സെവൻ എ സൈഡ് നോക്കൗട്ട് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ യങ് ഷൂട്ടേഴ്‌സ് അബ്ബാസിയ ജേതാക്കളായി.

ഫൈനലിൽ മാക് കുവൈത്തതിനെ പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേർസ് വിജയികളായത്. സിൽവർ സ്റ്റാർസ് എസ്.സി മുന്നാം സ്ഥാനം നേടി. പതിനെട്ടു ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണാനായി നിരവധി പേരാണ് മിശ്രിഫിൽ എത്തിയത്. വിജയികൾക്കുള്ള ട്രോഫികൾ കേഫാക് ഭാരവാഹികളും ലുലു പ്രതിനിധികളും ചേർന്ന് വിതരണം ചെയ്തു.

TAGS :

Next Story