Quantcast

മദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യം

MediaOne Logo

Web Desk

  • Published:

    3 July 2023 8:10 AM IST

Treatment for Abdul Nasar Madani
X

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിദധചികിത്സ ഉറപ്പുവരുത്താൻ സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും നടപടികള്‍ കൈക്കൊള്ളണമെന്ന് ഐ.എന്‍.എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ അദ്ദേഹം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കി.

വിഷയത്തിൽ നാട്ടിലെ രാഷ്ട്രീയക്കാരും മതനേതൃത്വവും തുടരുന്ന മൗനം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും സത്താർ കുന്നില്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story