പെൺകുട്ടിയെ കാണ്മാനില്ല

അബ്ബാസിയയിൽ നിന്നാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-11-27 19:30:17.0

Published:

27 Nov 2022 7:25 PM GMT

പെൺകുട്ടിയെ കാണ്മാനില്ല
X

കുവൈത്ത് സിറ്റി: ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി റിപ്പോർട്ട്. അബ്ബാസിയയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് ഇന്ന് വൈകീട്ട് 6.30 മുതൽ കാണാതായത്. കാണാതാകുമ്പോൾ ഗ്രേ കളർ ടീ ഷർട്ടും റോസ് പാന്റുമായിരുന്നു വേഷം. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. 67771350,50725999

TAGS :

Next Story