Quantcast

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു

MediaOne Logo

Web Desk

  • Published:

    26 July 2023 2:21 AM GMT

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്   അംഗങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു
X

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു. ഗൃഹ മൈത്രി പദ്ധതിയിയുടെ ഭാഗമായി രണ്ടു വീടുകളാണ് അസോസിയേഷൻ അംഗങ്ങള്‍ക്കായി നിര്‍മ്മിച്ച്‌ നല്‍കുന്നത്.

ആദ്യ വീടിന്‍റെ തറക്കല്ലിടൽ ഇന്ന് രാവിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അജിത സുധാകര്‍ നിര്‍വ്വഹിക്കും. ഷെറിൻ ബിജു,അസ്സോസിയേഷൻ പ്രതിനിധികൾ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

TAGS :

Next Story