Quantcast

തൃശ്ശൂർ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    29 May 2023 8:04 AM IST

Thrissur Association Kuwait
X

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പതിനേഴാമത് വാർഷികത്തിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ജൂൺ 16ന് ഫഹഹീലും, ജൂൺ 23ന് സാൽമിയയിലും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൗജന്യ രോഗ നിർണയത്തിന് പുറമെ ആരോഗ്യ ബോധവത്കരണവും ക്യാമ്പിലുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച ഫ്‌ലെയർ ആന്റോ പാണേങ്ങാടൻ, ജയേഷ് ഏങ്ങണ്ടിയൂറിന് കൈമാറി.ഗൂഗിൾ ഫോം വഴിയാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്.

TAGS :

Next Story