യു.എ.ഇയിൽ പൊതു-സ്വകാര്യ മേഖലയിലെ അടുത്ത വർഷത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യു.എ.ഇ മന്ത്രിസഭയാണ്​ അവധി പ്രഖ്യാപനം നടത്തിയത്​

MediaOne Logo

Web Desk

  • Updated:

    2022-11-28 19:02:56.0

Published:

28 Nov 2022 5:49 PM GMT

യു.എ.ഇയിൽ പൊതു-സ്വകാര്യ മേഖലയിലെ അടുത്ത വർഷത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
X

ദുബൈ: യു.എ.ഇയിൽ പൊതു-സ്വകാര്യ മേഖലയിലെ അടുത്ത വർഷത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 1 പുതുവത്സരം, ഏപ്രിൽ 20 മുതൽ 23 വരെ ചെറിയ പെരുന്നാൾ, ജൂൺ 27 മുതൽ 30 വരെ ബലിപെരുന്നാൾ, ജൂലൈ 21 ഹിജ്​റ വർഷാരംഭം, സെപ്​റ്റംബർ 29 നബിദിനം എന്നിവയാണ്​അവധികൾ. . ബലിപെരുന്നാളിനോട്​ ചേർന്ന്​ വാരാന്ത്യ അവധിയും വരുന്നതിനാൽ ആറ്​ദിവസം വരെ തുടർച്ചയായി അവധി ലഭിച്ചേക്കാം. യു.എ.ഇ മന്ത്രിസഭയാണ്​ അവധി പ്രഖ്യാപനം നടത്തിയത്​

TAGS :

Next Story