Light mode
Dark mode
ഇരിങ്ങാലക്കുട സ്വദേശി ഷർജ, കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ് എന്നിവരാണ് മരിച്ചത്.
80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന്...
വൻ ലഹരിക്കടത്ത്: ഒമാനിൽ ഒമ്പത് പേർ പിടിയിൽ
ഹഫീത് റെയിൽ; ഒമാൻ -യു.എ.ഇ റെയിലിന് പുതിയ പേര്
ഒമാനും യു.എ.ഇയും തമ്മിൽ 129 ബില്ല്യൺ ദിർഹമിന്റെ സഹകരണ കരാറുകളിൽ...
അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ ഭാഗമായി 126 മീറ്റർ ഉയരമുള്ള കൊടിമരമാണ് നിർമിക്കുന്നത്
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നീ ഷെയർഹോൾഡർമാർ തമ്മിലുള്ള പങ്കാളിത്ത കരാറാണ് ആദ്യത്തേത്
മഴയിൽ വാദികൾ നിറഞ്ഞൊഴുകിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യവും ആഗോളതലത്തിൽ 22ാമത്തെയും രാജ്യമാണ് ഒമാൻ.
നാല് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കായാണ് ബാലോത്സവം ഒരുക്കുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ നൂറു കണക്കിന് വനിതകൾ സംബന്ധിച്ചു
303 കിലോമീറ്റർ വരുന്ന റെയിൽവേ പദ്ധതി ഒമാനിലെ സുഹാറിനെ അബൂദബിയുമായി പാസഞ്ചർ ട്രെയിനുകൾ വഴി ബന്ധിപ്പിക്കും
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
സൗത്ത് ബാത്തിന ഗവർണറേറ്റിൽ വെച്ച് ഏഷ്യൻ പൗരനെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്
സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
സലാം എയറിൽ ഗ്രൂപ്പ് ബുക്കിംഗിലൂടെ അമ്പധിലധികം പേരാണ് യാത്ര പുറപ്പെട്ടത്
സലാല: ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനായി പ്രവാസികൾ വോട്ട് സമാഹരിക്കണമെന്ന് പ്രവാസി വെൽഫെയർ സലാല തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി...
ഒമാൻ കാലാവസ്ഥയെ ഏപ്രിൽ 23 മുതൽ 25 വരെ ന്യൂനമർദം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്
സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയും തോൽപ്പിച്ചു