ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 18 ഏഷ്യൻ പൗരൻമാർ പിടിയിൽ
പിടിയിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുന്നു
മസ്കത്ത്: ഒമാനിൽ അനധികൃതമായി കടക്കാൻ ശ്രമിച്ച 18 ഏഷ്യൻ പൗരൻമാരെ മുസന്ദം ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. പിടിയിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

