വൻ മയക്കുമരുന്ന് ശേഖരവുമായി മുസന്ദം ഗവർണറേറ്റിൽ ഒരാൾ പിടിയിൽ
ഗണ്യമായ അളവിൽ ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ പ്രതിയിൽ നിന്ന് പിടികൂടി.

മുസന്ദം : വൻ മയക്കുമരുന്ന് ശേഖരവുമായി മുസന്ദം ഗവർണറേറ്റിൽ ഒരാൾ പിടിയിൽ. മുസന്ദം ഗവർണറേറ്റ് പോലീസിന്റെ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ പിടികൂടിയത്.
ഗണ്യമായ അളവിൽ ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ പ്രതിയിൽ നിന്ന് പിടികൂടി. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

