Quantcast

പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം; ഒമാനിൽ പ്രവാസിയുടെ പണവും വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിൽ

ഇരയുടെ രാജ്യക്കാരുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്

MediaOne Logo

Web Desk

  • Published:

    28 Oct 2024 3:28 PM IST

Around 2.5 lakh intoxicating pills were seized in Saudi Arabia
X

മസ്‌കത്ത്: പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസിയുടെ വലിയ സംഖ്യയും വസ്തുക്കളും മോഷ്ടിച്ചയാൾ മസ്‌കത്ത് ഗവർണറേറ്റിൽ പിടിയിൽ. ഇരയുടെ രാജ്യക്കാരുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് (ROP) എക്‌സിൽ അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും നിലവിൽ നിയമനടപടികൾ നടക്കുന്നുണ്ടെന്ന് ഒമാൻ പൊലീസ് കൂട്ടിച്ചേർത്തു.



TAGS :

Next Story