Quantcast

കണ്ണൂർ സ്വദേശി ഒമാനില ഖസബിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    7 Dec 2023 2:49 AM GMT

കണ്ണൂർ സ്വദേശി ഒമാനില ഖസബിൽ മരിച്ചു
X

കണ്ണൂർ സ്വദേശി ഒമാനില ഖസബിൽ മരിച്ചു. മട്ടന്നൂര്‍ ശിവപുരം കരക്കണ്ടത്തില്‍ അബ്ദുൽ മജീദ് ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ജോലി തേടി സന്ദര്‍ക വിസയില്‍ ഒമാനിൽ എത്തിയത്. വിസിറ്റ് വിസ പുതുക്കിയ ദിവസത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്.

TAGS :

Next Story