Quantcast

അബ്ദുള്ള അൻവരി സലാല കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ്

ഷബീർ കാലടിയുടെ ഒഴിവിലേക്കാണ് അബ്ദുള്ള അൻവരിയെ നിയോഗിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-03-05 11:53:08.0

Published:

5 March 2026 4:34 PM IST

Abdullah Anwari Salala KMCC Malappuram District President
X

സലാല: കെഎംസിസി സലാല മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി അബ്ദുള്ള അൻവരിയെ നിയോഗിച്ചു. തൽക്കാലികമായി മാറ്റി നിർത്തപെട്ട മുൻ പ്രസിഡണ്ട് ഷബീർ കാലടിയുടെ ഒഴിവിലേക്കാണ് അബ്ദുള്ള അൻവരിയെ നിയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് പ്രസിഡന്റ്‌ വി.പി.അബ്‌ദുസലാം ഹാജിയാണ് പുതിയ ആളെ താത്കാലികമായി നിയോഗിച്ചത്‌. നിലവിൽ മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ടാണ് മഞ്ചേരി ആനക്കയം സ്വദേശിയായ അബ്ദുല്ല അൻവരി.

TAGS :

Next Story