നാട്ടിലേക്ക് മടങ്ങവേ ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ദോഹ: നാട്ടിലേക്ക് മടങ്ങാനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ സ്വദേശി മരിച്ചു. വള്ളിക്കുന്നം തുറയസ്സേരിൽ കന്നിമേൽ നസീർ മുഹമ്മദ് ആണ് മരണപ്പെട്ടത്. വിമാനത്താവള ലോഞ്ചിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Next Story
Adjust Story Font
16

