Quantcast

ബാലോത്സവം വെള്ളിയാഴ്ച; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

MediaOne Logo

Web Desk

  • Published:

    9 Nov 2022 4:08 AM GMT

ബാലോത്സവം വെള്ളിയാഴ്ച;   ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
X

മലർവാടി സലാലയിൽ സംഘടിപ്പിക്കുന്ന ബാലോത്സവം ഈ മാസം 11, വെള്ളി രാവിലെ എട്ടിന് പബ്ലിക് പാർക്കിൽ ആരംഭിക്കും. അഞ്ഞൂറിലധികം കുട്ടികളാണ് നാല് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ പരിപാടി ഉദ്ഘാടനം ചെയ്യും.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ബാലോത്സവം ഇക്കുറി പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ നവീകരിച്ചതായി കൺവീനർ കെ.ജെ സമീർ അറിയിച്ചു. കെ. ഷൗക്കത്തലി മാസ്റ്ററാണ് പരിപാടി നിയന്ത്രിക്കുക. പ്രമുഖ വ്യക്തികൾ സമ്മാന വിതരണം നടത്തുമെന്ന് ചെയർമാൻ ജി. സലീം സേട്ട് അറിയിച്ചു.

TAGS :

Next Story