ഒമാനിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു

മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    23 Sep 2022 6:25 PM GMT

ഒമാനിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു
X

മസ്കത്ത്: ഒമാനിലെ ഇബ്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരൂർ സ്വദേശി സാബിതാണ് (35)മരിച്ചത്. മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച സാബിത് മെഡിക്കൽ റെപ്രസെൻ്റേറ്റീവായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ-മുബീന.

TAGS :

Next Story