Quantcast

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മൂടല്‍ മഞ്ഞിന് സാധ്യത: വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

MediaOne Logo

Web Desk

  • Updated:

    2022-02-27 05:14:21.0

Published:

27 Feb 2022 5:13 AM GMT

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മൂടല്‍ മഞ്ഞിന് സാധ്യത:   വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
X

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കത്ത്, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, അല്‍വുസ്ത, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളിലാണ് ഇന്ന് മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും. വാഹനമോടിക്കുന്നവര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

TAGS :

Next Story