Quantcast

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് പ്രവര്‍‌ത്തകന് യാത്രയയപ്പ് നല്‍‌കി

MediaOne Logo

Web Desk

  • Published:

    22 July 2023 10:22 AM GMT

Farewell ICF
X

പതിനാറ്‌ വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സലീം മുറയൂരിന്‌ യാത്രയയപ്പ് നല്‍‌കി.

ഖുറിയാത്തിലെ സുഹൃത്തുക്കളും ഐ.സി.എഫ് പ്രവര്‍‌ത്തകരും ചേര്‍ന്നാണ്‌ യാത്രയയപ്പ് ഒരുക്കിയത്. സലിം ഖുറിയാത്ത്, നാസര്‍ കാര്‍ഗോ, ഇല്യാസ്,ജാസില്‍, ഫസലുറഹ് മാന്‍ , യൂനുസ് ,ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിൽ അദ്ദേഹത്തിനുള്ള ഉപഹാരവും കൈമാറി.

TAGS :

Next Story