Quantcast

സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സലാം എയർ വിമാനം വൈകുന്നു

വൈകിട്ട് 4.15 മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ

MediaOne Logo

Web Desk

  • Updated:

    2023-03-11 05:57:51.0

Published:

11 March 2023 11:22 AM IST

salam air, slalala, airo
X

സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സലാം എയർ വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് പുലർച്ചെ 2.40 ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് വൈകിട്ട് 4.15 മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് വിമാനക്കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചു. വിമാനത്തിൽ നൂറിലധികം ഉംറ യാത്രക്കാരുമുണ്ട്. എന്നാല്‍ യാത്ര മുടങ്ങാനുള്ള കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story