സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
തലശ്ശേരി സ്വദേശി മൂസ പയേരി (75) ആണ് നിര്യാതനായത്

സലാല: സലാല ഔഖദിൽ മുപ്പത് വർഷത്തോളം പ്രവാസിയായിരുന്ന തലശ്ശേരി പുന്നോൽ താഴെവയൽ സ്വദേശി മൂസ പയേരി (75) നിര്യാതനായി. അഞ്ച് മക്കളുണ്ട്. മകൻ മുനവ്വർ (Tafsar shoe park) സലാലയിലുണ്ട്. മൃതദേഹം വൈകിട്ട് 4ന് പുന്നോൽ ജമാഅത്ത് പള്ളിയിൽ ഖബറടക്കും.
Next Story
Adjust Story Font
16

