Quantcast

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു

MediaOne Logo

Web Desk

  • Published:

    26 March 2024 6:40 PM GMT

sandeep oman death
X

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനില്‍ മരിച്ചു. മണല്‍, അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത്​ അല്‍ ഖൂദില്‍ മരിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്​. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story