Quantcast

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ മരിച്ചു

മംഗലാപുരം ബലാറിഞ്ച് സ്വദേശി അബ്ദുൽ റസാഖ് (57) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-02-12 07:17:49.0

Published:

12 Feb 2026 12:36 PM IST

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ മരിച്ചു
X

മസ്‌കത്ത് : ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരിച്ചു. മംഗലാപുരം, ഉച്ചിൽ, കിനിയ ബലാറിഞ്ച് സ്വദേശി അബ്ദുൽ റസാഖ് (57) ആണ് ബർക്കകടുത്ത് നക്കലിൽ മരണപ്പെട്ടത്. ബർക കെഎംസിസി പ്രവർത്തകനാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കെഎംസിസിയുടെ നേതൃത്വത്തിൽ നാട്ടിലേക് അയച്ചു

TAGS :

Next Story