Quantcast

ഐ.ഒ.സി സലാലയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരുമുൾപ്പടെ നിരവധിപേർ സംബന്ധിച്ചു

MediaOne Logo

Web Desk

  • Published:

    2 April 2024 9:53 PM IST

IOC organized Iftar meet in Salalah
X

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരുമുൾപ്പടെ നിരവധിപേർ സംബന്ധിച്ചു.

ഡോ. കെ. സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ജാ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ദീപക് പഠാങ്കർ, ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ, ഹരികുമാർ ഓച്ചിറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

TAGS :

Next Story