Quantcast

ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് ഐഒസി സലാല

MediaOne Logo

Web Desk

  • Published:

    22 July 2023 2:44 PM IST

IOC Salalah
X
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കേരള ചാപ്റ്റർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചന യോഗം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയില്‍ ഐഒസി കോ കൺവീനർ ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു.
ഐഒസി നേതാക്കളായ റഫീഖ് പേരാവൂർ, ബാലചന്ദ്രൻ, ദീപ ബെന്നി, ശ്യാം മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.


ഡോ സനാതനനൻ, എ.പി കരുണൻ, ജാബിർ ഷെരീഫ്, സിജോയ്, ഡോ ഷാജി പി ശ്രീധർ ,സി. വി സുദർശൻ, റസൽ മുഹമ്മദ്‌, ഹുസൈൻ കാച്ചിലോടി, ശ്രീജി, രമേഷ് കുമാർ, ബാബു കുറ്റ്യാടി, ഷജീർ ഖാൻ, ഇബ്രാഹിം വേളം, ജോർജ് കുട്ടി ,ലക്ഷ്മണൻ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. റിസാൻ മാസ്റ്റർ അനുസ്മരണ കുറിപ്പ് വായിച്ചു അനീഷ് ബി.വി സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.
TAGS :

Next Story