Quantcast

ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ദാഖിലിയ്യ, ദാഹിറ, നോർത്ത് ശർഖിയ ഗവർണറേറ്റുകളിൽ അർധരാത്രി വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കാം

MediaOne Logo

Web Desk

  • Published:

    12 July 2024 6:08 PM IST

ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
X

മസ്‌കത്ത് : ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴ ലഭിക്കുക. പർവത പ്രദേശങങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് മഴയുണ്ടാവുക. ഇടിമിന്നലിനൊപ്പം കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. 10-35 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story