Quantcast

ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    21 March 2023 5:58 AM GMT

EMS and AKG commemoration
X

കൈരളി സലാലയിൽ എ.കെ.ജി, ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ ധീര സഖാക്കൾ രാജ്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

ലിജോ ലാസർ, സോണി നൗഷാദ് എന്നിവരും സംസാരിച്ചു. ലത്തീഫ് അമ്പലപ്പാറ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു.

TAGS :

Next Story