Quantcast

വാർധക്യ സഹചമായ അസുഖം; കണ്ണുർ സ്വദേശിനി സലാലയിൽ നിര്യാതയായി

പയ്യാറംബത്ത് സ്വദേശിനി സാദിയൻ്റവിട മറിയു (78) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 March 2026 12:23 AM IST

Kannur native dies of age-related illness in Salalah
X

സലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശിനി സാദിയൻ്റവിട മറിയു (78) സലാലയിൽ നിര്യാതയായി. പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടിയാണ് ഭർത്താവ്. അഷറഫ് അജ് വ, സീനത്ത് (സലാല ), സൈനബ (ബഹ്റൈൻ ) എന്നിവർ മക്കളാണ്.

മകൻ അജ് വ അഷറഫിനോടും, മകളോടുമൊപ്പം കഴിഞ്ഞ മൂന്ന് മാസമായി സലാലയിലായിരുന്നു താമസം. ജാമാതാക്കൾ:താഹിർ സലാല, ബഷീർ ബഹ്റൈൻ, ഷാഹിദ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സലാലയിൽ മറവു ചെയ്തു.

TAGS :

Next Story