കെ.എം.സി.സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങൾ ഇന്ന്

MediaOne Logo

Web Desk

  • Updated:

    2022-11-25 03:40:13.0

Published:

25 Nov 2022 3:40 AM GMT

കെ.എം.സി.സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങൾ ഇന്ന്
X

കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷം ഇന്ന് എട്ടിന് യുത്ത് കോംപ്ലക്‌സിൽ ആരംഭിക്കും. ഷാഫി ചാലിയമാണ് മുഖ്യാതിഥി. സ്വദേശി പ്രമുഖരായ നൈഫ് അൽ അഹമദ് ഷൻഫരി, ഉമർ നാഗി എന്നിവരും സംബന്ധിക്കും. അനസ് ഹാജി അധ്യക്ഷത വഹിക്കുന്ന പരിപാടി കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്യും.

എട്ട് മണിക്ക് ഷാഫി കൊല്ലം നയിക്കുന്ന ഗാനമേളയാണ് ആദ്യം ആരംഭിക്കുക. പത്ത് മണിയോടെയാണ് സാംസ്‌കാരിക സമ്മേളനം തുടങ്ങുക. അതിന് ശേഷവും ഗാനമേള തുടരുമെന്ന് സെക്രട്ടറി മുനീർ മുട്ടുങ്ങൽ അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷാഫി ചാലിയത്തെ പ്രവർത്തകർ എയർപോർട്ടിൽ സ്വീകരിച്ചു.

TAGS :

Next Story