കെ.എസ്.കെ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ ) സലാലയിൽ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. Sസ്‌നേഹോത്സവം'25 എന്ന പേരിൽ ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിലാണ് സംഗമം നടന്നത്. എ.പി കരുണൻ, ഫിറോസ് കുറ്റ്യാടി, ദാസൻ എം.കെ, കെ.കെ റഷീദ്, മധു ടി വടകര എന്നിവർ സംസാരിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാബു സി.പി, അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. രജിഷ ബാബു, നിമിഷ സിജു എന്നിവർ അവതാരകരായി.
Next Story
Adjust Story Font
16

