Quantcast

നബിദിനാശംസകൾ നേർന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി

വിവിധ മദ്റസകളിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി

MediaOne Logo

Web Desk

  • Updated:

    2022-10-09 18:28:57.0

Published:

9 Oct 2022 11:54 PM IST

നബിദിനാശംസകൾ നേർന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി
X

നബിദിനത്തോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെയെന്നും മസ്കത്ത് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

അതേ സമയം വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ നബിദിനആഘോഷ പരിപാടികളാണ് ഒമാനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. വിവിധ മദ്റസകളിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി.

TAGS :

Next Story