Quantcast

മസ്‌കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കും

MediaOne Logo

Web Desk

  • Published:

    20 Jun 2023 2:07 AM GMT

Muscat Municipality
X

മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ ജൂൺ 21 രാത്രി 10മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികൾക്കായി നിർത്തിവെക്കുന്ന സേവനങ്ങൾ ജൂൺ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story