സലാല എൻ.എസ്.എസിന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Updated:

    2023-03-19 15:05:49.0

Published:

19 March 2023 3:05 PM GMT

Office bearers for Salalah NSS
X

വർഷിക ജനറൽ ബോഡി എൻ.എസ്.എസ് സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീജി നായർ പ്രസിഡന്റും സായിറാം ജനറൽ സെക്രട്ടറിയും ഗോപൻ അയിരൂർ ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.

മറ്റു ഭാരവാഹികൾ; സേതുകുമാർ(വൈസ് പ്രസിഡന്റ്), കെ.എം സതീഷ്, കൾച്ചറൽ സെക്രട്ടറി: സിനുകൃഷ്ണൽ. വി.ജി ഗോപകുമാർ രക്ഷാധികാരിയായിരിക്കും. സതീഷ് എ, സന്തോഷ് പിള്ള, സരിത ബിജു, സതി നാരായണൻകുട്ടി എന്നിവരാണ് മറ്റു കമ്മിറ്റിയംഗങ്ങൾ.

TAGS :

Next Story