Quantcast

ഒമാനിലേക്കുള്ള യാത്രകാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി:

18 വയസിന്​ മുകളിലുള്ള യാ​ത്രക്കാർ​ രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

MediaOne Logo

Binu S Kottarakkara

  • Published:

    22 Feb 2022 1:10 AM GMT

ഒമാനിലേക്കുള്ള യാത്രകാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി:
X

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സിവിൽ ഏവി​ഷയഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ സർക്കുലറിലാണ്​ ഇക്കാര്യം പറയുന്നത്​. അ​തേ സമയം 18 വയസിന്​ മുകളിലുള്ള യാ​ത്രക്കാർ​ രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.





TAGS :

Next Story