Quantcast

എൻ.എസ്.എസ് സലാല അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 May 2023 12:20 AM IST

NSS Salalah Commemoration
X

കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ എ.കെ സതീശന്റെ പേരിൽ എൻ.എസ്.എസ് സലാല അനുശോചന യോഗം സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ.എസ്.എസ് സലാല പ്രസിഡന്റ് ശ്രീജി നായർ അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ, ഹേമ ഗംഗാധരൻ, ഡോ. ഷാജി പി. ശ്രീധർ, ആർ.കെ അഹമ്മദ് , ജി. സലീം സേട്ട് , കെ. ഷൗക്കത്തലി തുടങ്ങി നിരവധി സംഘടന പ്രതിനിധികൾ സംസാരിച്ചു.

32 വർഷം ഇന്ത്യൻ സ്‌കൂൾ സലാലയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്നു. എൻ.എസ്.എസ് ഭാരവാഹികളായ സായിറാം, കെ.എം സതീഷ്, ഗോപൻ അയിരൂർ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story