Quantcast

ഒമാനിൽ ചുഴലിക്കാറ്റിൽ മലയിടിഞ്ഞു വീണ് രണ്ട് മരണം

MediaOne Logo

Binu S Kottarakkara

  • Published:

    3 Oct 2021 2:25 PM GMT

ഒമാനിൽ ചുഴലിക്കാറ്റിൽ മലയിടിഞ്ഞു വീണ് രണ്ട് മരണം
X

ഷഹീൻ ചുഴലിക്കാറ്റ് മസ്കത്തിൽ രണ്ട് മരണം . ഏഷ്യൻ വംശജരാണ് മരിച്ചത് . റുസൈൽ വ്യവസായ മേഖലക്ക് സമീപം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മലയിടിഞ്ഞ് വീണാണ് അപകടം നടന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു . ഏത് രാജ്യക്കാരാണെന്ന് വ്യൿതമല്ല

Next Story