ഒമാൻ ദേശീയദിനം : 175 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി
51-ാം ദേശീയ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 252 തടവുകാർക്കാണ് സുൽത്താൻ മാപ്പ് നൽകിയിരുന്നത്.

മസ്‌കത്ത്: ഒമാന്റെ 52-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. 175 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 65 പേർ വിദേശികളാണ്. 51-ാം ദേശീയ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 252 തടവുകാർക്കാണ് സുൽത്താൻ മാപ്പ് നൽകിയിരുന്നത്. ഇതിൽ 84 പേർ വിദേശികളായിരുന്നു.
Next Story
Adjust Story Font
16

