ഒമാൻ ദേശീയ ദിനം: പരേഡിന് സുൽത്താൻ നേതൃത്വം നൽകും

അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക

MediaOne Logo

Web Desk

  • Updated:

    2021-11-16 16:22:46.0

Published:

16 Nov 2021 4:22 PM GMT

ഒമാൻ ദേശീയ ദിനം: പരേഡിന് സുൽത്താൻ നേതൃത്വം നൽകും
X

ഒമാന്റെ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നേതൃത്വം നൽകും. അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു.

റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.Sultan Haitham bin Twariq will lead a military parade on Thursday as part of Oman's 51st National Day celebrations. The military parade will be held at the Al-Mutafa camp. This year is the first military parade since the Sultan came to power. Last year's parade was canceled due to covid's arrest.

TAGS :

Next Story