ഒമാനിൽ 328 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി; മോചിതരാവുന്നവരിൽ 107 പ്രവാസികൾ
വിവധ കേസുകളിൽ ശിക്ഷിപ്പെട്ട ജയിലിൽ കഴിയുന്ന 107 വിദേശികളുൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്

ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. വിവധ കേസുകളിൽ ശിക്ഷിപ്പെട്ട ജയിലിൽ കഴിയുന്ന 107 വിദേശികളുൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമാനിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
Next Story
Adjust Story Font
16

