Quantcast

ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് നാളെ

MediaOne Logo

Web Desk

  • Published:

    19 Jun 2025 10:55 PM IST

ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് നാളെ
X

ഒമാൻ തൃശ്ശൂർ ഓർഗാനൈസേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 20ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ ബൗഷർ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ഒമാനിലെ ബ്ലഡ് ബാങ്കിൽ രക്ത ലഭ്യതക്കുറവ് മനസ്സിലാക്കിയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് സംഘാടകർ പറഞ്ഞു. രക്തദാനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി കഴിയാവുന്നവർ ക്യാമ്പിൽ പങ്കാളികളാവണമെന്നും തൃശ്ശൂർ ഓർഗാനൈസേഷൻ ഭാരവാഹികൾ കൂട്ടിച്ചർത്തു.

TAGS :

Next Story