Quantcast

ഒമാന്‍റെ 53ാം ദേശീയ ദിനാഘോഷം; 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ

MediaOne Logo

Web Desk

  • Published:

    15 Nov 2023 6:58 PM GMT

ഒമാന്‍റെ 53ാം ദേശീയ ദിനാഘോഷം;   53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ
X

ഒമാ​ന്‍റെ 53ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 53 കി​ലോ​മീ​റ്റ​ർ ന​ട​ത്ത യ​ജ്ഞ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ. മ​സ്ക​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നൂ​റു​ദ്ദീ​നും മ​ല​പ്പു​റം സ്വ​ദേ​ശി നൗ​ഫ​ൽ തി​രൂ​രു​മാ​ണ്​ ദേ​ശീ​യ ദി​നാ​​ഘോ​ഷ സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​വും പ​ക​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു ​മു​ത​ൽ ന​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

മ​ത്ര മു​ത​ൽ ബ​ർ​ക്ക പാ​ല​സ്​ വ​രെ​യാ​ണ്​ റൂ​ട്ട്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ​കൊ​ണ്ട്​ ഏ​ക​ദേ​ശം അ​ഞ്ചു​ മു​ത​ൽ ആ​റു കി​ലോ​മീ​റ്റ​ർ വ​രെ മ​റി​ക​ട​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

ബൗ​ഷ​ർ ക​ഫേ ക്യൂ​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു​നൈ​റ്റ​ഡ് കാ​ർ​ഗോ ആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ് എം.​ഡി നി​യാ​സ് ഇ​രു​വ​ർ​ക്കും ജ​ഴ്സി കൈ​മാ​റി. ച​ട​ങ്ങ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

TAGS :

Next Story