Quantcast

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​ ഗ്രീൻ ലീവ്‌സ് കമ്പനി ഉടമ സണ്ണി പി. സക്കറിയ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    23 Dec 2023 2:47 PM GMT

Pathanamthitta native dies in Oman due to heart attack, Sunny P Zachariah
X

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. തിരുവല്ല വള്ളംകുളംത്തെ സണ്ണി പി. സക്കറിയ( 59) ആണ് മസ്കത്തിൽ മരിച്ചത്​.

മസ്കത്ത്​ ഗ്രീൻ ലീവ്‌സ് കമ്പനിയുടെ ഉടമയാണ്. പിതാവ്​: തുണ്ടിയിൽ പരേതനായ പി.എസ് ജോയ്ക്കുട്ടി. ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ. മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് മസ്കത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story